Breaking News

2023-24 അധ്യയന വർഷത്തെ പഠനോൽസവത്തോട് അനുബന്ധിച്ചു മധുരം വിതരണം

 2023-24 അധ്യയന വർഷത്തെ പഠനോൽസവത്തോട് അനുബന്ധിച്ചു അഘോരി സേവാ സംഘം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു..






മധുരം വിതരണം ചെയ്ത വിദ്യാലയങ്ങൾ
ഗുരുനാഥൻ മുകൾ സംസ്‌കൃത UP സ്കൂൾ
കോട്ടവിള -മലനട LP സ്കൂൾ
ഇടയ്ക്കിടം ഗവണ്മെന്റ് LP സ്കൂൾ
കിണറുമുക്ക് - ഇടയ്ക്കിടം അംഗനവാടി
ആശാൻ മെമ്മോറിയൽ -ഇടയ്ക്കിടം അംഗനവാടി
നന്ദി
അഘോരി സേവാ സംഘം

No comments