ഗുരുനാഥൻ മുകൾ മേട തിരുവാതിര മഹോത്സവം 2023
നമസ്തേ,
കൊട്ടാരക്കര ഇടയ്ക്കിടം
ഗുരുനാഥൻ മുകൾ മേട തിരുവാതിര മഹോത്സവത്തിൽ അഘോരി സേവാ സംഘത്തിന്റെ കെട്ടു കാഴ്ച വിജയകരമാക്കാൻ ഒപ്പം നിന്ന ഓരോ സ്വയം സേവകർക്കും ഒരായിരം നന്ദി..
ഗുരുനാഥൻ മുകൾ മേട തിരുവാതിര മഹോത്സവത്തിൽ അഘോരി സേവാ സംഘത്തിന്റെ കെട്ടു കാഴ്ച വിജയകരമാക്കാൻ ഒപ്പം നിന്ന ഓരോ സ്വയം സേവകർക്കും ഒരായിരം നന്ദി..
കള്ള കഥകൾ മെനഞ്ഞവർക്കും.. പിന്നിൽ നിന്നും കുത്തിയവർക്കും... നാട്ടിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾ കലാപം ഉണ്ടാക്കാൻ പോകുന്നു എന്ന് കപട പ്രചാരണം അഴിച്ചു വിട്ടവർക്കും...കപട മതേതര വാദികൾക്കും നന്ദി...
ശബരിമല ശ്രീ ധർമ്മ ശാസ്താവ് കുടി കൊള്ളുന്ന ശബരിമലയിലെ ആചാരങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാർ ഫെമിനിസ്റ്റ് കളെ കൊണ്ട് തകർക്കാൻ നോക്കിയപ്പോൾ അവർക്ക് ഒത്താശ പാടി ഗുരുനാഥൻ മുകളിൽ നിന്നും വനിതാ മതിൽ കെട്ടാൻ പാവം അമ്മമാരെ കൊണ്ട് പോകാൻ അഹോരാത്രം പണി എടുത്ത അതെ മാന്യ ദേഹം ഹിന്ദുവിന്റെ ജീവനായ കാവി അഴിച്ചു മാറ്റുവാൻ ഭക്തയുടെ വേഷം കെട്ടി ക്ഷേത്രം കയ്യാളുന്നത് ജനങ്ങൾക്ക് കാണിച്ചു തന്ന ഗുരുദേവന് പ്രണാമം...
കള്ള കഥകൾ കൊണ്ട് നാടിനെ കലാപഭൂമി ആക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ നോക്കിയ കമ്മ്യൂണിസ്റ്റ് ഏമാൻ മാരും... അവരുടെ രാഷ്ട്രീയ കളികൾക്ക് പെട്ടു പോയ സഹോദരങ്ങളും ഇനി എങ്കിലും തിരിച്ചറിയുക... ഭഗവാന്റെ ഹിതം ആർക്കൊപ്പം എന്ന്..
ഭഗവാന്റെ മുൻപിൽ അഘോരി സേവാ സംഘം ഭക്തിയോടെ സമർപ്പിച്ച കെട്ടു കാഴ്ച നടത്താതിരിക്കാൻ അഹോരാത്രം പണി എടുത്തവർക്ക് മുൻപിൽ മഹാദേവന്റെ മറുപടിയായി മഴ ശക്തമായി പെയ്തു ഇറങ്ങിയപ്പോൾ എല്ലാ കേന്ദ്രങ്ങളിലും കെട്ടു കാഴ്ച ഭംഗി ആയി കൊട്ടി കയറി മഹാദേവന്റെ അനുഗ്രഹം കൊണ്ടും ഗുരുദേവന്റെ കടാക്ഷം കൊണ്ടും... കാവി യെ ജീവനായി സ്നേഹിക്കുന്ന സ്വയം സേവകരുടെ ആത്മവീര്യം കൊണ്ടും വൻ വിജയമായി മാറി..
കാവി വെറും നിറമല്ല.. അത് ധർമ്മമാണ്... ഇത് സ്വഭിമാനി ഹൈന്ദവർ ഗുരുനാഥൻ മുകളിന്റെ ചരിത്രത്തിൽ അടയാള പെടുത്തുന്ന ഹൈന്ദവ വീര്യം..
ഒപ്പം നിന്നവർക്കും... താങ്ങായി നിന്നവർക്കും... ഒരായിരം നന്ദി
അഘോരി സേവാ സംഘം
ഗുരുനാഥൻ മുകൾ

No comments