Breaking News

ലഹരി വിരുദ്ധ ബോധവൽക്കരണം

 ഗുരുനാഥൻ മുകൾ പരിസര പ്രദേശങ്ങളിൽ ലഹരി ഉപയോഗം കൂടുന്നു..




പരിസര പ്രദേശങ്ങളിൽ രാത്രിയും പകലും കിറുങ്ങി നടക്കുന്ന ചെറുപ്പക്കാർ സർവ്വ സാധരണ കാഴ്ച ആയി മാറുകയാണ്..
ലഹരി ഉപയോഗത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പോലീസ് സംവിധാനത്തെ അറിയിക്കാൻ ശ്രമിക്കുക..
കൊട്ടാരക്കരയിലെ വന്ദന ഡോക്ടറെ പോലെ ഗുരുനാഥൻ മുകളിൽ ഒരു കുട്ടികളും ലഹരിക്ക് അടിമപ്പെട്ടവരുടെ കത്തിക്ക് ഇര ആകാതെ ഇരിക്കാൻ പരിചിതരല്ലാത്തോ ലഹരിയിൽ കറങ്ങി നടക്കുന്നവരെയോ കണ്ടാൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുക..
മദ്യത്തിനെതിരെ പോരാടിയും, ബോധവൽക്കരണം നടത്തിയും
ബാറുകളുടെ എണ്ണം കൂടി,..
മറ്റു ലഹരി വസ്തുക്കൾക്കെതിരെ ലഹരി വിരുദ്ധ സമരം നടത്തി നടത്തി
ഇപ്പോൾ മുക്കിലും മൂലയിലും മയക്കുമരുന്ന് കിട്ടുന്ന അവസ്ഥ ആയി
കുറ്റവാളികൾക്കെതിരെ
മുഖം നോക്കാതെ ശക്തമായി നടപടിയെടുത്തെടുത്ത്
വീട്ടിലിരിക്കുന്ന ജഡ്ജിനും ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടറിനും വരെ
കുത്ത് കിട്ടുന്ന സാഹചര്യം ആയി
ശരിക്കും നമുക്കെവിടെയാണ് തെറ്റുപറ്റുന്നത്?പുതു തലമുറ നന്നായി വളരാൻ ഉണർന്നു പ്രവർത്തിക്കൂ

No comments